Will Virat Kohli get dropped from India's T20 World Cup squad? | ബാറ്റിങില്‍ ക്ലിക്കാവാതിരുന്നിട്ടും കോലിക്കു തുടരെ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇനിയും ഇതു തുടര്‍ന്നു കൊണ്ടുപോവാന്‍ സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. കോലിയുടെ ടീമിലെ ദിനങ്ങള്‍ എണ്ണപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇനിയും പെര്‍ഫോം ചെയ്തില്ലെങ്കില്‍ ടീമിനു പുറത്തും ആയേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
#ViratKohli #T20WorldCup #ENGvsIND